SignIn
Kerala Kaumudi Online
Thursday, 22 October 2026 6.42 PM IST

എം.ജി സർവകലാശാല വാർത്തകൾ

പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ എം.എ സി.എസ്.എസ് (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് മേയ് 2025) പരീക്ഷയുടെ മദ്ദളം, വയലിൻ പ്രാക്ടിക്കൽ 25 മുതൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഒഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ നടക്കും.

രണ്ടാം സെമസ്റ്റർ ബി.എസ്.സി ഫിസിക്‌സ് മോഡൽ 1,2, 3 (സി.ബി.സി.എസ് പുതിയ സ്‌കീം2023 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2018 മുതൽ 2023 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2017 അഡ്മിഷൻ മേഴ്‌സി ചാൻസ് ഏപ്രിൽ 2025) പരീക്ഷയുടെ പ്രാക്ടിക്കൽ 25 മുതൽ നടക്കും.

രണ്ടാം സെമസ്റ്റർ ബി.വോക്ക് സൗണ്ട് എൻജിനിയറിംഗ് (പുതിയ സ്‌കീം 2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2018 മുതൽ 2023 വരെ അഡ്മിഷനുകൾ റീ അപ്പീയറൻസ് മേയ് 2025) പരീക്ഷയുടെ പ്രാക്ടിക്കൽ 30 ന് നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA