SignIn
Kerala Kaumudi Online
Thursday, 22 October 2026 4.47 PM IST

എൽ.എൽ.എം പ്രവേശന പരീക്ഷ

d

തിരുവനന്തപുരം: 17 ന് നടത്തുന്ന എൽ.എൽ.എം. പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ www.cee.kerala.gov.in വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഓൺലൈൻ അപേക്ഷയിലെ അപാകതകൾ കാരണം അഡ്മിറ്റ് കാർഡുകൾ തടഞ്ഞുവച്ചിട്ടുള്ളവർക്ക് www.cee.kerala.gov.in വെബ്‌സൈറ്റിൽ 15ന് രാത്രി 11.59നകം രേഖകൾ അപ്‌ലോഡ് ചെയ്യാം. ഹെൽപ്പ് ലൈൻ- 0471 –2332120, 2338487

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA