SignIn
Kerala Kaumudi Online
Tuesday, 22 September 2026 11.39 PM IST

ഓർമിക്കാൻ

s

1. മൂന്ന് വർഷ എൽ എൽ.ബി സ്ട്രേ വേക്കൻസി അലോട്ട്മെന്റ്:- കേരളത്തിലെ സർക്കാർ ലാ കോളേജുകൾ, പ്രൈവറ്റ് സെൽഫ് ഫിനാൻസിംഗ് ലാ കോളേജുകൾ എന്നിവിടങ്ങളിലെ മൂന്ന് വർഷ എൽ എൽ.ബി കോഴ്സ് 2025-26 അദ്ധ്യന വർഷ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് നാളെ വരെ ഓപ്ഷൻ നൽകാം. വെബ്സൈറ്റ്: https://cee.kerala.gov.in/

2. അ‌ഞ്ച് വർഷ എൽ എൽ.ബി സ്ട്രേ വേക്കൻസി അലോട്ട്മെന്റ്:- കേരളത്തിലെ സർക്കാർ ലാ കോളേജുകൾ, പ്രൈവറ്റ് സെൽഫ് ഫിനാൻസിംഗ് ലാ കോളേജുകൾ എന്നിവിടങ്ങളിലെ അ‌ഞ്ച് വർഷ എൽ എൽ.ബി കോഴ്സ് 2025-26 അദ്ധ്യന വർഷ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് നാളെ വരെ ഓപ്ഷൻ രജിസ്ട്രേഷൻ നടത്താം. വെബ്സൈറ്റ്: https://cee.kerala.gov.in/

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA