SignIn
Kerala Kaumudi Online
Sunday, 20 September 2026 8.17 PM IST

ഹോമിയോ പി.ജി. അലോട്ട്മെന്റ്

a

തിരുവനന്തപുരം: സർക്കാർ ഹോമിയോ കോളേജുകളിലെ പി.ജി ഹോമിയോ കോഴ്സുകളിലെ സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള ഒന്നാംഘട്ട താത്ക്കാലിക അലോട്ട്മെന്റ് www.cee.kerala.gov.in വെബ്‍സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരാതികൾ ceekinfo.cee@kerala.gov.in ഇമെയിലിൽ 27ന് ഉച്ചയ്ക്ക് 12നകം അറിയിക്കണം. ഹെൽപ്പ് ലൈൻ- 0471 –2332120, 2338487

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA