SignIn
Kerala Kaumudi Online
Sunday, 20 September 2026 8.17 PM IST

കേരള സർവകലാശാല

a

പരീക്ഷാ വിജ്ഞാപനം

 ഒക്ടോബർ 24 ന് ആരംഭിക്കുന്ന രണ്ടാം സെമസ്​റ്റർ എംഎഫ്എ (പെയിന്റിംഗ്, സ്‌കൾപ്ച്ചർ) (റെഗുലർ, സപ്ലിമെന്ററി, മേഴ്സിചാൻസ്) പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു.

ജനുവരിയിൽ നടത്തിയ അഞ്ചാം സെമസ്​റ്റർ ബിടെക് (2013 സ്‌കീം – സപ്ലിമെന്ററി & സെഷണൽ ഇംപ്റൂവ്‌മെന്റ് വിദ്യാർത്ഥികൾ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠന വകുപ്പിൽ ജൂണിൽ നടത്തിയ മാസ്​റ്റർ ഒഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA