SignIn
Kerala Kaumudi Online
Thursday, 22 October 2026 5.27 PM IST

ഹോസ്പിറ്റൽ അഡ്മിനി. അലോട്ട്‌മെന്റ്

d

തിരുവനന്തപുരം: മാസ്റ്റർ ഒഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. നാലിനകം ഫീസടച്ച് അലോട്ട്മെന്റ് ഉറപ്പാക്കണം. രണ്ടാം അലോട്ട്മെന്റിന് നാലിന് വൈകിട്ട് 4വരെ ഓപ്ഷൻ പുന:ക്രമീകരണം നടത്താം. വെബ്സൈറ്റ്: www.lbscentre.kerala.gov.in. വിവരങ്ങൾക്ക്: 0471 2560361, 362, 363, 364.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA