SignIn
Kerala Kaumudi Online
Thursday, 22 October 2026 5.44 PM IST

അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ (ട്രെയിനി) -ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും

a

തിരുവനന്തപുരം:പൊലീസ് വകുപ്പിൽ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ (ട്രെയിനി) (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 387/2024) തസ്തികയിലേക്ക് 22 ന് രാവിലെ 5.30 മുതൽ തിരുവനന്തപുരം,പേരൂർക്കട എസ്.എ.പി പരേഡ് മൈതാനത്ത് വച്ച് ശീരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.വിജയിക്കുന്നവർക്ക് അന്നേദിവസം പി.എസ്.സി. ആസ്ഥാന ഓഫീസിൽ പരിശോധനയും നടത്തും.

അഭിമുഖം

പാലക്കാട് പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ്
ടീച്ചർ (അറബിക്) യു.പി.എസ്. (കാറ്റഗറി നമ്പർ 075/2024) തസ്തികയിലേക്ക് 19
ന് പി.എസ്.സി. കോഴിക്കോട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.

പാലക്കാട് വിദ്യാഭ്യാസ വകുപ്പിൽ യു.പി.സ്‌കൂൾ ടീച്ചർ (തമിഴ് മീഡിയം)
(കാറ്റഗറി നമ്പർ 519/2024) തസ്തികയിലേക്ക് 19, 20, 21 തീയതികളിൽ
പി.എസ്.സി. പാലക്കാട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.


പത്തനംതിട്ട തദ്ദേശസ്വയംഭരണ വകുപ്പിൽ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2
(കാറ്റഗറി നമ്പർ 611/2024) തസ്തികയിലേക്ക് 19, 20, 21 തീയതികളിൽ
പി.എസ്.സി. പത്തനംതിട്ട ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.

തിരുവനന്തപുരം വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ്
ടീച്ചർ (അറബിക്) യു.പി.എസ്. (കാറ്റഗറി നമ്പർ 075/2024) തസ്തികയിലേക്ക് 19,20 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.


തിരുവനന്തപുരം തദ്ദേശസ്വയംഭരണ വകുപ്പിൽ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2(കാറ്റഗറി നമ്പർ 611/2024) തസ്തികയിലേക്ക് 19, 20, 21, 27 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

കണ്ണൂർ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ
(അറബിക്) എൽ.പി.എസ് (എൽ.സി./എ.ഐ.) (കാറ്റഗറി നമ്പർ 157/2024),പൊതുവിദ്യാഭ്യാസ
വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (തസ്തികമാറ്റം മുഖേന) (കാറ്റഗറി
നമ്പർ 610/2024) തസ്തികകളിലേക്ക് 20 ന് പി.എസ്.സി. കോഴിക്കോട് ജില്ലാ
ഓഫീസിൽ വച്ച് അഭിമുഖം നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA