SignIn
Kerala Kaumudi Online
Thursday, 22 October 2026 5.44 PM IST

ആയൂർവേദ,ഹോമിയോ,സിദ്ധ അലോട്ട്മെന്റ്

a

തിരുവനന്തപുരം:ആയൂർവേദ,ഹോമിയോ,സിദ്ധ,യുനാനി,മെഡിക്കൽ അനുബന്ധ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് രണ്ടാംഘട്ട സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്‌മെന്റ് 25ന് ഉച്ചയ്ക്ക് 12.30വരെ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം.വെബ്സൈറ്റ്:- www.cee.kerala.gov.in.ഹെൽപ്പ് ലൈൻ: 04712525300

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA