SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.00 AM IST

ജെറിയാട്രിക് കെയർ ഡിപ്ലോമ കോഴ്‌സ്

a

തിരുവനന്തപുരം:ഐ.എച്ച്.ആർ.ഡി മേയ് 18ന് ആരംഭിക്കുന്ന ജെറിയാട്രിക് കെയർ ഡിപ്ലോമ കോഴ്‌സിലേക്ക് പ്ലസ് ടു/ തത്തുല്യ പരീക്ഷ പാസായിട്ടുള്ളവർക്ക് അപേക്ഷിക്കാം.അപേക്ഷകൾ നേരിട്ടും,www.ihrdadmissions.org-യിലും നൽകാം.പ്രോസ്‌പെക്ടസ് വെബ്‌സൈറ്റിൽ.അപേക്ഷകൾ ഓൺലൈനായി മേയ് 4 വരെയും,കോഴ്‌സ് സെന്ററുകളിൽ നേരിട്ട് മേയ് 5 വരെയുംനൽകാം.ഫോൺ: 8547005000.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA