
പരീക്ഷാ വിജ്ഞാപനം
പഠന വകുപ്പിലെ മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.പി.ഇ.എസ്. (സി.ബി.സി.എസ്.എസ് സപ്ലിമെന്ററി 2023 അഡ്മിഷൻ) നവംബർ 2025 പരീക്ഷകൾ ജൂൺ എട്ടിന് ആരംഭിക്കുന്ന വിധത്തിൽ വിജ്ഞാപനം ചെയ്തു. വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ.
ഹാൾ ടിക്കറ്റ്
സ്‌കൂൾ ഒഫ് ലീഗൽ സ്റ്റഡീസ് മഞ്ചേശ്വരം ക്യാമ്പസിലെ രണ്ടാം സെമസ്റ്റർ ത്രിവത്സര എൽഎൽ.ബി. (റഗുലർ 2025 അഡ്മിഷൻ/ സപ്ലിമെന്ററി 2022-2024 അഡ്മിഷൻ) ഡിഗ്രി മേയ് 2026 പരീക്ഷാ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്‌സൈറ്റിൽ. ഓഫ് ലൈൻ ആയി അപേക്ഷിച്ച വിദ്യാർത്ഥികളുടെ ഹാൾ ടിക്കറ്റ് പരീക്ഷാ കേന്ദ്രത്തിൽ നിന്നും കൈപ്പറ്റണം. ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ സർവകലാശാല ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0497 2715264.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |