
മൂന്നാം സെമസ്റ്റർ ബി.എ, ബി.എസ്‍സി, ബി.കോം ഒക്ടോബർ പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു.
മൂന്നാം സെമസ്റ്റർ ബി.എ, ബി.എസ്‍സി, ബി.കോം, ബി.ബി.എ, ബി.സി.എ, ബി.പി.എ, ബി.എം.എസ്, ബി.എസ്ഡബ്ല്യു പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
2025 സെപ്തംബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്‍സി ബോട്ടണി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്ഡബ്ല്യൂ ഡിസാസ്‌റ്റർ മാനേജ്‌മെന്റ് (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്‍സി എൻവയോൺമെന്റൽ സയൻസ് പരീക്ഷയുടെ ഫലവും പ്രൊവിഷണൽ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു.
ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്‍സി സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റ അനലിറ്റിക്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ ബി.എ (വിദൂരവിദ്യാഭ്യാസം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ ബി.പി.എ വോക്കൽ പരീക്ഷയുടെ പ്രാക്ടിക്കൽ 10 ന് നടത്തും.
രണ്ടാം സെമസ്റ്റർ എം.എസ്‍സി ബയോകെമസ്ട്രി കോഴ്സിന്റെ പ്രാക്ടിക്കൽ പരീക്ഷ 8 മുതൽ 16 വരെ അതത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും.
രണ്ടാം സെമസ്റ്റർ ബി.സി.എ പരീക്ഷയുടെ പ്രാക്ടിക്കൽ 11 ന് അതത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും.
രണ്ടാം സെമസ്റ്റർ എം.എസ്‍സി ഹോം സയൻസ് കോഴ്സിന്റെ പ്രാക്ടിക്കൽ ആൻഡ് വൈവാവോസി 9 വരെ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ വച്ച് നടത്തും.
അഞ്ചാം സെമസ്റ്റർ ബി.എ, ബി,എസ്‍സി, ബി.കോം ന്യൂ ജെനറേഷൻ ഡബിൾ മെയിൻ, സെപ്റ്റംബർ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ ബി.എ, ബി.എസ്‍സി, ബി.കോം, ബി.ബി.എ, ബി.സി.എ, ബി.പി.എ, ബി.എം.എസ്, ബി.എസ്ഡബ്ല്യു പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |