
തിരുവനന്തപുരം: പി ജി മെഡിക്കൽ പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കുന്നതിനും അവസരം. ഇതിനാവശ്യമായ സർട്ടിഫിക്കറ്റുകൾ, രേഖകൾ അപ്ലോഡ് ചെയ്യുന്നതിനുള്ള സമയം 26ന് ഉച്ചയ്ക്ക് ഒന്നു വരെ നീട്ടി. വിവരങ്ങൾ www.cee.kerala.gov.in വെബ്സൈറ്റിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |