SignIn
Kerala Kaumudi Online
Friday, 23 October 2026 12.37 PM IST

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

p

തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ കേരളയുടെ നേതൃത്വത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2026 ജനുവരി സെഷൻ പ്രവേശനത്തിനായി വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ്, ഒരു വർഷം ദൈർഘ്യമുള്ള ഡിപ്ലോമ, രണ്ടു വർഷം ദൈർഘ്യമുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്‌സുകൾ എന്നിവ ഉൾപ്പെടുന്നു. യോഗ, കൗൺസലിംഗ് സൈക്കോളജി, ലോജിസ്റ്റിക് ആൻഡ് ഷിപ്പിംഗ് മാനേജ്‌മെന്റ്, ബ്യൂട്ടികെയർ, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, ആയുർവേദ പഞ്ചകർമ്മ അസിസ്റ്റന്റ്, ഹോസ്പിറ്റൽ മാനേജ്‌മെന്റ് തുടങ്ങിയ വിവിധ മേഖലകളിലായി അമ്പതിലധികം കോഴ്‌സുകളിലേക്കാണ് വിജ്ഞാപനം. https://app.srccc.in/ register എന്ന ലിങ്കിലൂടെ ഡിസംബർ 31 വരെ അപേക്ഷ സമർപ്പിക്കാം. വിശദാംശങ്ങൾക്കായി www.srccc.in സന്ദർശിക്കുക. ഫോൺ: 04712325101, 8281114464.

ഓ​ർ​മി​ക്കാ​ൻ....

1.​ ​C​L​A​T​ ​ഫ​ലം​ ​ഇ​ന്ന്:​-​ ​നാ​ഷ​ണ​ൽ​ ​യൂ​ണി​വേ​ഴ്സി​റ്റി​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​വി​വി​ധ​ ​ലാ​ ​കോ​ളേ​ജു​ക​ളി​ലെ​ ​യു.​ജി,​ ​പി.​ജി​ ​നി​യ​മ​ ​പ്രോ​ഗ്രാം​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​കോ​മ​ൺ​ ​ലാ​ ​അ​ഡ്മി​ഷ​ൻ​ ​ടെ​സ്റ്റ് 2026​ ​ഫ​ലം​ ​ഇ​ന്ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ ​വെ​ബ്സൈ​റ്റ്:​ ​c​o​n​s​o​r​t​i​u​m​o​f​n​l​u​s.​a​c.​i​n.

2.​ ​സി.​എ​സ്.​ഐ.​ആ​ർ​ ​യു.​ജി.​സി​ ​നെ​റ്റ് ​നാ​ളെ​:​-​ ​എ​ൻ.​ടി.​എ​ ​ന​ട​ത്തു​ന്ന​ ​സി.​എ​സ്.​ഐ.​ആ​ർ​ ​യു.​ജി.​സി​ ​നെ​റ്റ് ​ഡി​സം​ബ​ർ​ 2025​ ​പ​രീ​ക്ഷ​ 18​ന് ​രാ​വി​ലെ​ 9​ ​മു​ത​ൽ​ 12​ ​വ​രെ.​ ​അ​ഡ്മി​ഷ​ൻ​ ​ടി​ക്ക​റ്റ് ​വെ​ബ്സൈ​റ്റി​ൽ.​ ​വെ​ബ്സൈ​റ്റ്:​ ​c​s​i​r​n​e​t.​n​t​a.​n​i​c.​i​n.

എ​ൽ​ ​എ​ൽ.​എം​ ​താ​ത്കാ​ലി​ക​ ​അ​ലോ​ട്ട്മെ​ന്റ്‌​ ​ലി​സ്റ്റ്

2025​-26​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ ​എ​ൽ​ ​എ​ൽ.​ ​എം​ ​കോ​ഴ്സി​ലേ​ക്കു​ള​ള​ ​ര​ണ്ടാം​ഘ​ട്ട​ ​താ​ത്കാ​ലി​ക​ ​അ​ലോ​ട്ട്‌​മെ​ന്റ്‌
w​w​w.​c​e​e​ ​k​e​r​a​l​a.​g​o​v.​i​n​g​m​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ലി​സ്റ്റ്‌​ ​സം​ബ​ന്ധി​ച്ച​ ​സാ​ധു​വാ​യ​ ​പ​രാ​തി​ക​ളു​ണ്ടെ​ങ്കിൽ ​c​e​e​k​i​n​f​o.​c​e​e​@​k​e​r​a​l​a​g​o​v.​i​n​ ​മു​ഖാ​ന്ത​രം​ ​ഇ​ന്ന് ​ഉ​ച്ച​യ്ക്ക്‌​ ​ര​ണ്ടി​നു​ള്ളി​ൽ​ ​അ​റി​യി​ക്ക​ണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA