SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.46 AM IST

ലുലു ഗ്രൂപ്പ് ധനസഹായം നൽകും

explosion

തൃശൂർ:വെടിക്കെട്ട് പുര അപകടത്തിൽപ്പെട്ടവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്.മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും.കളക്ടർ മുഖേന സഹായം നൽകുമന്ന് എം.എ.യൂസഫലി അറിയിച്ചു.

മണപ്പുറം ഫിനാൻസ് മരിച്ചവരുടെ കുടുംബങ്ങൾക്ക് ഓരോരുത്തർക്കും 50,000 വീതവും,പരിക്കേറ്റവർക്ക് 25,000 വീതവും അടിയന്തര സാമ്പത്തിക സഹായമായി നൽകുമെന്ന് മണപ്പുറം ഫിനാൻസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വി.പി.നന്ദകുമാർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EXPLOSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA