SignIn
Kerala Kaumudi Online
Thursday, 22 October 2026 6.19 PM IST

മീഡിയ അക്കാഡമി ഫെലോഷിപ്പ്: അപേക്ഷ ഫെബ്രുവരി 5 വരെ

p

തിരുവനന്തപുരം : മാദ്ധ്യമരംഗത്തെ പഠനഗവേഷണങ്ങൾക്കുള്ളകേരള മീഡിയ അക്കാഡമിയുടെ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്ത് മാദ്ധ്യമ പ്രവർത്തനം നടത്തുന്നവർക്കും കേരളത്തിൽ ആസ്ഥാനമുള്ള മാദ്ധ്യമങ്ങൾക്കായി അന്യസംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവർക്കും (ഇംഗ്ലീഷ്‌ - മലയാളം) അപേക്ഷിക്കാം. പതിനായിരം മുതൽ ഒരുലക്ഷം രൂപ വരെയാണ് ഫെലോഷിപ്പ്.

അപേക്ഷകർ ബിരുദധാരികളും മാദ്ധ്യമരംഗത്ത് അഞ്ചുവർഷമെങ്കിലും പ്രവൃത്തിപരിചയമുള്ളവരുമായിരിക്കണം. മാദ്ധ്യമപഠന വിദ്യാർത്ഥികൾക്കും മാദ്ധ്യമപരിശീലന രംഗത്തുള്ള അദ്ധ്യാപകർക്കും അപേക്ഷിക്കാം. വിദ്യാർത്ഥികൾക്ക് പ്രവൃത്തിപരിചയം നിർബന്ധമല്ല.

അപേക്ഷാഫോറവും നിയമാവലിയും www.keralamediaacademy.orgൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

വിവരങ്ങൾക്ക് 0484-2422275 . അപേക്ഷയും സിനോപ്സിസും ഫെബ്രുവരി അഞ്ചിനകം അയയ്ക്കണം. വിലാസം: സെക്രട്ടറി, കേരള മീഡിയ അക്കാഡമി, കാക്കനാട്, കൊച്ചി 682 030.

ഓ​പ്ഷ​ൻ​ ​ര​ജി​സ്ട്രേ​ഷൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ഡി.​എ​ൻ.​ബി​ ​(​പോ​സ്റ്റ് ​എം.​ബി.​ബി.​എ​സ്)​ ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള​ ​മൂ​ന്നാം​ഘ​ട്ട​ ​കേ​ന്ദ്രീ​കൃ​ത​ ​അ​ലോ​ട്ട്‌​മെ​ന്റി​ന് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​ ​ൽ​ 3​ന് ​വൈ​കി​ട്ട് 5​ ​വ​രെ​ ​ഓ​പ്ഷ​ൻ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ന​ട​ത്താം.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​:​ 0471​ 2525300.

റീ​ഫ​ണ്ടി​ന് ​അ​ർ​ഹ​രാ​യ​വ​രു​ടെ​ ​ലി​സ്റ്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​പി.​ജി.​ന​ഴ്‌​സിം​ഗ്,​ ​പി.​ജി.​ഹോ​മി​യോ,​ ​പി.​ജി.​ആ​യു​ർ​വേ​ദ,​ ​എ​ൽ​ ​എ​ൽ.​എം.,​ ​ത്രി​വ​ത്സ​ര​ ​എ​ൽ​ ​എ​ൽ.​ബി,​ ​പ​ഞ്ച​വ​ത്സ​ര​ ​എ​ൽ​ ​എ​ൽ.​ബി​ ​എ​ന്നീ​ ​കോ​ഴ്സു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷി​ച്ച​വ​രി​ൽ​ ​റീ​ഫ​ണ്ടി​ന് ​അ​ർ​ഹ​രാ​യ​വ​രു​ടെ​ ​ലി​സ്റ്റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​അ​ത​ത് ​കോ​ഴ്സു​ക​ളു​ടെ​ ​കാ​ൻ​ഡി​ഡേ​റ്റ് ​പോ​ർ​ട്ട​ലി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​അ​ക്കൗ​ണ്ട് ​വി​വ​ര​ങ്ങ​ൾ​ ​ഫെ​ബ്രു​വ​രി​ 3​ന് ​വൈ​കി​ട്ട് 5​ന​കം​ ​സ്ഥി​രീ​ക​രി​ക്ക​ണം.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​:​ 0471​ 2525300.

ക​ൺ​സ​ൽ​ട്ട​ന്റ് ​ട്രെ​യി​നി​ ​അ​പേ​ക്ഷ

തി​രു​വ​ന​ന്ത​പു​രം​:​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന്റെ​ ​അ​സാ​പ് ​കേ​ര​ള​യി​ൽ​ ​ക​ൺ​സ​ൽ​ട്ട​ന്റ് ​-​ ​ട്രെ​യി​നിം​ഗ് ​ത​സ്തി​ക​യി​ലേ​ക്ക് 11​ ​ന് ​വൈ​കി​ട്ട് 5​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​h​t​t​p​s​:​/​/​a​s​a​p​k​e​r​a​l​a.​g​o​v.​i​n​/​c​a​r​e​e​r​s/

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FESSLOWHSIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA