SignIn
Kerala Kaumudi Online
Friday, 23 October 2026 11.26 PM IST

രാമയ്യ ഡോക്ടറൽ ഫെലോഷിപ്

p

രാമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി 2025-26-ലെ രാമയ്യ ഡോക്ടറൽ ഫെലോഷിപ് പ്രോഗ്രാമിന് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം.ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിരിക്കണം. സിവിൽ എൻജിനിയറിംഗ്, ബയോടെക്‌നോളജി, കെമിക്കൽ, മെഡിക്കൽ ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് & ടെലികമ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ് & എൻജിനിയറിംഗ്, ഇൻഫർമേഷൻ സയൻസ് & എൻജിനിയറിംഗ്, മെക്കാനിക്കൽ എൻജിനിയറിംഗ്, ഇൻഡസ്ട്രിയൽ എൻജിനിയറിംഗ് &മാനേജ്‌മെന്റ്, എം.സി.എ, ഫിസിക്‌സ്, കെമിസ്ട്രി, കണക്ക്, മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പുകളിൽ ഡോക്ടറൽ പ്രോഗ്രാമുകളുണ്ട്.

UGC CSIR NET/JRF / GATE /CAT / VTU-ETR സ്‌കോറുള്ളവർക്ക് അപേക്ഷിക്കാം. 2000 രൂപയാണ് ഓൺലൈൻ അപേക്ഷാ ഫീസ്. പ്രവേശനം ലഭിക്കുന്നവർക്ക് പ്രതിമാസം 25000 രൂപ വീതം ഫെലോഷിപ് ലഭിക്കും. നാലു വർഷ ഓണേഴ്‌സ് ബിരുദം പൂർത്തിയാക്കിയവർക്കും മുഴുവൻ സമയ പി എച്ച്.ഡിക്ക് എൻറോൾ ചെയ്യാനുള്ള അവസരം യു.ജി.സി നൽകിയിട്ടുണ്ട് . www.msrit.edu/phd.

റൂറൽ മാനേജ്‌മെന്റിൽ ഡിപ്ലോമ

ഹൈദരാബാദിലെ രാജേന്ദ്ര നഗറിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റൂറൽ ഡെവലപ്‌മെന്റ് & പഞ്ചായത്ത് രാജ് എ.ഐ.സി.ടി.ഇ അംഗീകൃത റൂറൽ മാനേജ്‌മെന്റിലുള്ള രണ്ടു വർഷ ബിരുദാനന്തര ഡിപ്ലോമ, ഒരുവർഷ റൂറൽ ഡെവലപ്‌മെന്റ് മാനേജ്‌മെന്റ് ഡിപ്ലോമ എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാമീണ മേഖലയിലും, സന്നദ്ധ, അന്താരാഷ്ട്ര സംഘടനകളിലും എഫ്.പി.ഒ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ തൊഴിൽ ലഭിക്കാൻ ഉപകരിക്കുന്ന പ്രോഗ്രാമാണിത്. 50 ശതമാനം മാർക്ക് നേടിയ ബിരുദധാരികൾക്ക് അപേക്ഷിക്കാം. പ്രവേശനത്തിനായി AT/XAT/ MAT/CMAT/GMAT/CUET-PG തുടങ്ങിയ സ്‌കോറുകൾ പരിഗണിക്കും. ജൂലായിൽ ക്ലാസുകൾ തുടങ്ങും. ഏപ്രിൽ 15 വരെ അപേക്ഷിക്കാം.ഇന്റർവ്യൂ, ഗ്രൂപ്പ് ചർച്ച എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. www.nirdpr.org.in.

എ.ഐ സർട്ടിഫിക്കറ്റ് പ്രോഗ്രാം

കേന്ദ്ര എം.എസ്.എം.ഇ മന്ത്രാലയത്തിനു കീഴിൽ മുംബൈയിലെ IDEMI-ൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ സയൻസ് എന്നിവയിൽ ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു. ഫെബ്രുവരി 8 മുതൽ 16 വരെയാണ് പ്രോഗ്രാം. www.idemi.org.

മെ​ഡി​ക്ക​ൽ​ ​കോ​ഡിം​ഗ് ​ആ​ൻ​ഡ് ​മെ​ഡി​ക്ക​ൽ​ ​ബി​ല്ലിം​ഗ്

​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന് ​കീ​ഴി​ലെ​ ​അ​സാ​പ് ​കേ​ര​ള​ ​ന​ട​ത്തു​ന്ന​ ​മെ​ഡി​ക്ക​ൽ​ ​കോ​ഡിം​ഗ് ​ആ​ൻ​ഡ് ​മെ​ഡി​ക്ക​ൽ​ ​ബി​ല്ലിം​ഗ് ​കോ​ഴ്സി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഓ​ൺ​ലൈ​ൻ​ ​കോ​ഴ്സി​ലേ​ക്ക് ​ബി​രു​ദ​ധാ​രി​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​h​t​t​p​s​:​/​/​a​s​a​p​k​e​r​a​l​a.​g​o​v.​i​n​/​c​o​u​r​s​e​/​c​e​r​t​i​f​i​c​a​t​e​-​p​r​o​g​r​a​m​-​i​n​-​m​e​d​i​c​a​l​-​c​o​d​i​n​g​-​m​e​d​i​c​a​l​-​b​i​l​l​i​n​g​/​ ​സ​ന്ദ​ർ​ശി​ക്കു​ക.​ ​ഫോ​ൺ​ ​:​ 9495999741​/601.

മാ​നേ​ജ്മെ​ന്റ് ​ആ​പ്റ്റി​റ്റ്യു​ഡ് ​ടെ​സ്റ്റ്

​ഈ​ ​വ​ർ​ഷ​ത്തെ​ ​എം.​ബി.​എ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ക​മ്പ്യൂ​ട്ട​ർ​ ​അ​ധി​ഷ്ഠി​ത​ ​കേ​ര​ള​ ​മാ​നേ​ജ്മെ​ന്റ് ​ആ​പ്റ്റി​റ്റ്യു​ഡ് ​ടെ​സ്റ്റി​ന് ​(​സെ​ഷ​ൻ​-​I​)​ 10​ ​ന് ​വൈ​കി​ട്ട് 4​ ​വ​രെ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ലൂ​ടെ​ ​അ​പേ​ക്ഷി​ക്കാം.​ ​വി​ശ​ദ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n.

ഓർമ്മിക്കാൻ

​ N​C​H​M​ ​&​ ​C​T​-​J​E​E :
ബി.​ ​എ​സ്‌​സി​ ​ഹോ​സ്പി​റ്റാ​ലി​റ്റി​ ​ആ​ൻ​ഡ് ​ഹോ​ട്ട​ൽ​ ​അ​ഡ്മി​നി​സ്ട്രേ​ഷ​ൻ​ ​കോ​ഴ്സി​നു​ള്ള​ ​നാ​ഷ​ണ​ൽ​ ​കൗ​ൺ​സി​ൽ​ ​ഫോ​ർ​ ​ഹോ​ട്ട​ൽ​ ​മാ​നേ​ജ്‌​മെ​ന്റ് ​&​ ​കാ​റ്റ​റിം​ഗ് ​ടെ​ക്നോ​ള​ജി​യു​ടെ​ ​ജോ​യി​ന്റ് ​എ​ൻ​ട്ര​ൻ​സ് ​എ​ക്സാ​മി​നേ​ഷ​ൻ​ ​(​N​C​H​M​ ​&​ ​C​T​-​J​E​E​).​പ്ല​സ് ​ടു​ ​ഏ​തു​ ​ഗ്രൂ​പ്പെ​ടു​ത്ത​വ​ർ​ക്കും​ ​ഫെ​ബ്രു​വ​രി​ 15​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​w​w​w.​e​x​a​m​s.​n​t​a.​a​c.​i​n​/​N​C​H​M​J​EE

​ബി​ ​ഡെ​സ്,​ ​ബി.​ബി.​എ ​പൊ​തു​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ:
കേ​ന്ദ്ര​ ​വാ​ണി​ജ്യ​ ​മ​ന്ത്രാ​ല​യ​ത്തി​ന്റെ​ ​കീ​ഴി​ലു​ള്ള​ ​ഫു​ട് ​വെ​യ​ർ​ ​ഡി​സൈ​ൻ​ ​&​ ​ഡെ​വ​ല​പ്മെ​ൻ​റ് ​ഇ​ൻ​സ്റ്റി​ട്യൂ​ട്ടി​ൽ​ ​ബി​ ​ഡെ​സ്,​ ​ബി.​ബി.​എ​ ​പ്രോ​ഗ്രാ​മു​ക​ൾ​ക്കാ​യു​ള്ള​ ​പൊ​തു​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ.​ ​ഏ​പ്രി​ൽ​ 29​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​w​w​w.​f​d​d​i​i​n​d​i​a.​c​om

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FELLOWSHIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA