
തിരുവനന്തപുരം: അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിൽ ജീവനക്കാർ നടത്തിവന്ന ഡിജിറ്റൽ സ്ട്രൈക്ക് പിൻവലിച്ചു. സമരത്തിന് ആധാരമായ വിഷയങ്ങളിൽ വനിതാ ശിശുവികസന ഡയറക്‌ടറുമായി നടത്തിയ ചർച്ചയിൽ അനുകൂല തീരുമാനം രേഖാമൂലം നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |