SignIn
Kerala Kaumudi Online
Monday, 22 June 2026 2.03 AM IST

അനന്യമായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭ: ഗവർണർ 

a

തിരുവനന്തപുരം: മലയാള സാഹിത്യത്തിന്റെ മഹത്തായ പാരമ്പര്യം ആഴത്തിൽ ഉൾക്കൊണ്ട്, കവിതയിലും സാഹിത്യ നിരൂപണത്തിലും അനന്യമായ വ്യക്തിമുദ്ര പതിപ്പിച്ച അപൂർവ പ്രതിഭയായിരുന്നു പി.നാരായണക്കുറുപ്പെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ. കവിത, നിരൂപണം, നാടകം, സംഗീതം, ഭാരതീയ കലാസാംസ്‌കാരിക പാരമ്പര്യം, തത്വചിന്ത തുടങ്ങിയ വിവിധ മേഖലകളിൽ ആഴത്തിലുള്ള അറിവ് പുലർത്തിയ അദ്ദേഹത്തിന്റെ ബഹുമുഖ പ്രതിഭ, മലയാളികളുടെ സാംസ്‌കാരിക സമ്പത്തായിരുന്നെന്നും ഗവർണർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOVERNOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA