SignIn
Kerala Kaumudi Online
Thursday, 22 October 2026 5.27 PM IST

ശബരിമല ദർശനം നടത്തിയത് 32.70 ലക്ഷം പേർ

a

തിരുവനന്തപുരം: ശബരിമലയിൽ ഇതുവരെ 32.70 ലക്ഷം പേർ ദർശനം നടത്തിയതായി മന്ത്രി വി.എൻ വാസവൻ അറിയിച്ചു. സ്‌പോട്ട് ബുക്കിങ് വഴി 5.44 ലക്ഷം പേർ എത്തി. 12ന് വൈകിട്ട് നാലിന് പമ്പാസംഗമത്തിന് ശേഷം ആരംഭിക്കുന്ന തിരുവാഭരണ ഘോഷയാത്ര

14ന് സന്നിധാനത്തെത്തും. പമ്പാസംഗമത്തിൽ തമിഴ്നാട് ദേവസ്വം മന്ത്രിയും നടൻ ജയറാമും പങ്കെടുക്കുമെന്നും മകരവിളക്ക് ഉത്സവത്തിന് ശബരിമല ഒരുങ്ങിക്കഴിഞ്ഞതായും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA