SignIn
Kerala Kaumudi Online
Thursday, 22 October 2026 6.43 PM IST

നടപ്പാത കൈയേറ്റം തടയാൻ സമിതി വേണം

hrc

തിരുവനന്തപുരം: നടപ്പാതകളിലെ അനധികൃത പരസ്യബോർഡുകൾ നീക്കുക, അനധികൃത പാർക്കിംഗ് തടയുക എന്നിവയ്ക്കായി നഗരസഭ, പൊലീസ്, പൊതുമരാമത്ത് ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. സമിതി മാസത്തിലൊരിക്കൽ യോഗം ചേർന്ന് നിയമലംഘകർക്കെതിരെ നടപടി ഉറപ്പാക്കണം. പൊതുനിരത്തുകളിലും പാതയോരങ്ങളിലും അപകടരഹിതമായി സഞ്ചരിക്കാനുള്ള ജനങ്ങളുടെ അവകാശം ഹനിക്കപ്പെടരുത്. പരാതികളിൽ അധികൃതർ ജാഗ്രത പുലർത്തണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HRC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA