SignIn
Kerala Kaumudi Online
Thursday, 22 October 2026 4.40 PM IST

കേരള സർവകലാശാല പരീക്ഷ

p

അഞ്ച്, ഏഴ് സെമസ്റ്റർ ബി.ഡെസ്‌ ഫാഷൻ

ഡിസൈൻ പരീക്ഷകളുടെ വിജ്ഞാപനം വെബ്‌സൈറ്റിൽ.

കാര്യവട്ടം യൂണവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ ഒന്നാം സെമസ്റ്റർ 2020 സ്‌കീം (റഗുലർ - 2024 അഡ്മിഷൻ, സപ്ലിമെന്ററി - 2020 2023അഡ്മിഷൻ) ഫെബ്രുവരി 2025 പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷ​യ്ക്ക് ​അ​പേ​ക്ഷി​ക്കാം


2022​ ​അ​ഡ്മി​ഷ​ൻ​ ​സി.​ബി.​സി.​എ​സ് ​അ​ഞ്ചാം​ ​സെ​മ​സ്റ്റ​ർ​ ​തോ​റ്റ​വ​ർ​ക്കു​ള്ള​ ​സ്‌​പെ​ഷ്യ​ൽ​ ​റീ​അ​പ്പി​യ​റ​ൻ​സ് ​പ​രീ​ക്ഷ​ക​ൾ​ക്ക് 11​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

ഏ​ഴാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​പി.​ഇ.​എ​സ് ​(​നാ​ല് ​വ​ർ​ഷ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​പ്രോ​ഗ്രാം2021​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2017​ ​മു​ത​ൽ​ 2020​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ്,​ 2016​ ​അ​ഡ്മി​ഷ​ൻ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​പ​രീ​ക്ഷ​ക​ൾ​ 24​ ​മു​ത​ൽ​ ​ന​ട​ക്കും.​ 12​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

പ്രാ​ക്ടി​ക്കൽ
ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ്‌​സി​ ​എ​ൻ​വ​യ​ൺ​മെ​ന്റ​ൽ​ ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​മാ​നേ​ജ്‌​മെ​ന്റ് ​(​സി.​എ​സ്.​എ​സ് 2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2023​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2019​ ​മു​ത​ൽ​ 2023​ ​വ​രെ​ ​അ്ഡ​മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ് ​ഡി​സം​ബ​ർ​ 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ 14​ന് ​കാ​ല​ടി​ ​ശ്രീ​ ​ശ​ങ്ക​ര​ ​കോ​ളേ​ജി​ൽ​ ​ന​ട​ക്കും.

ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ്‌​സി​ ​ബ​യോ​ ​മെ​ഡി​ക്ക​ൽ​ ​ഇ​ൻ​സ്ട്രു​മെ​ന്റ​ഷ​ൻ​ ​(2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2001​ ​മു​ത​ൽ​ 2023​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി,​ 2020​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2019​ ​അ​ഡ്മി​ഷ​ൻ​ ​ര​ണ്ടാം​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2018​ ​അ​ഡ്മി​ഷ​ൻ​ ​അ​വ​സാ​ന​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ് ​ജ​നു​വ​രി​ 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​മാ​ർ​ച്ച് ​മൂ​ന്ന്,​ ​അ​ഞ്ച് ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ക്കും.

പി.​ജി.​മെ​ഡി​ക്ക​ൽ​ ​ഓ​പ്ഷ​ൻ​ ​ന​ൽ​കാം

പി​ജി​ ​മെ​ഡി​ക്ക​ൽ​ ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള​ ​മൂ​ന്നാം​ഘ​ട്ട​ ​അ​ലോ​ട്ട്മെ​ന്റി​ന് ​ഓ​പ്ഷ​നു​ക​ൾ​ ​ന​ൽ​കാ​ൻ​ ​വീ​ണ്ടും​ ​അ​വ​സ​രം.​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്‌​സൈ​റ്റി​ൽ7​ന് ​വൈ​കി​ട്ട് 5​ ​വ​രെ​ ​ഓ​പ്ഷ​നു​ക​ൾ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.

ബി​ഫാംഅ​ലോ​ട്ട്‌​മെ​ന്റ്

ബി.​ഫാം​ ​(​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​)​ ​കോ​ഴ്‌​സ്-2024​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​മൂ​ന്നാം​ഘ​ട്ട​ ​അ​ലോ​ട്ട്‌​മെ​ന്റി​നാ​യി​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്‌​സൈ​റ്റി​ൽ​ 8​വ​രെ​ ​ഓ​പ്ഷ​ൻ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​വി​വ​ര​ങ്ങ​ൾ​ ​വെ​ബ്‌​സൈ​റ്റി​ൽ.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​ 0471​ 2525300

മീ​ഡി​യ​അ​ക്കാ​ഡ​മി​:​ ​വീ​ഡി​യോ
എ​ഡി​റ്റിം​ഗ് ​പ​രീ​ക്ഷാ​ഫ​ലം

കൊ​ച്ചി​:​ ​കേ​ര​ള​ ​മീ​ഡി​യ​ ​അ​ക്കാ​ഡ​മി​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ 2024​ ​ജൂ​ൺ​ ​ബാ​ച്ച് ​വീ​ഡി​യോ​ ​എ​ഡി​റ്റിം​ഗ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​കോ​ഴ്‌​സി​ന്റെ​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​ഖ്യാ​പി​ച്ചു.​ ​അ​മ​ൽ​ ​സ​ക്ക​റി​യ​ ​അ​ല​ക്‌​സ് ​ഒ​ന്നാം​ ​റാ​ങ്കി​നും​ ​ഗോ​കു​ൽ.​ ​ബി​ ​ര​ണ്ടാം​റാ​ങ്കി​നും​ ​അ​ഭി​ജി​ത്ത്.​ ​എ​സ്,​ ​ആ​യു​ഷ് ​മ​നോ​ജ് ​എ​ന്നി​വ​ർ​ ​മൂ​ന്നാം​റാ​ങ്കി​നും​ ​അ​ർ​ഹ​രാ​യി.​ ​പ​രീ​ക്ഷാ​ഫ​ല​ത്തി​ന്:​ ​അ​ക്കാ​ഡ​മി​ ​വെ​ബ്‌​സൈ​റ്റ്:​ ​w​w​w.​k​e​r​a​l​a​m​e​d​i​a​a​c​a​d​e​m​y.​o​rg

പി.​എ​സ്.​സി​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധന


തി​രു​വ​ന​ന്ത​പു​രം​:​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​ക്ലി​നി​ക്ക​ൽ​ ​സൈ​ക്കോ​ള​ജി​സ്റ്റ് ​(​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​-​ ​ന്യൂ​റോ​ള​ജി​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 240​/2023​)​ ​ത​സ്തി​ക​യി​ലേ​ക്ക് 10​ ​ന് ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തും.
ഒ.​എം.​ആ​ർ​ ​പ​രീ​ക്ഷ
സാ​ങ്കേ​തി​ക​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​ട്രേ​ഡ്സ്മാ​ൻ​ ​-​ ​വെ​ൽ​ഡിം​ഗ് ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 136​/2024​)​ ​ത​സ്തി​ക​യി​ലേ​ക്ക് 17​ ​ന് ​രാ​വി​ലെ​ 7.15​ ​മു​ത​ൽ​ 9.15​ ​വ​രെ​ ​ഒ.​എം.​ആ​ർ​ ​പ​രീ​ക്ഷ​ ​ന​ട​ത്തും.
ഇ​ൻ​ഡ​സ്ട്രീ​സ് ​ആ​ൻ​ഡ് ​കൊ​മേ​ഴ്സ് ​വ​കു​പ്പി​ൽ​ ​ഇ​ൻ​ഡ​സ്ട്രീ​സ് ​എ​ക്സ്റ്റ​ൻ​ഷ​ൻ​ ​ഓ​ഫീ​സ​ർ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 30​/2024​)​ ​ത​സ്തി​ക​യി​ലേ​ക്ക് 18​ ​ന് ​രാ​വി​ലെ​ 7.15​ ​മു​ത​ൽ​ 9.15​ ​വ​രെ​ ​ഒ.​എം.​ആ​ർ​ ​പ​രീ​ക്ഷ​ ​ന​ട​ത്തും.
കേ​ര​ള​ത്തി​ലെ​ ​യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ​ ​അ​സി​സ്റ്റ​ന്റ് ​എ​ൻ​ജി​നി​യ​ർ​ ​(​ഇ​ല​ക്ട്രി​ക്ക​ൽ​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 70​/2024​)​ ​ത​സ്തി​ക​യി​ലേ​ക്ക് 20​ന് ​രാ​വി​ലെ​ 7.15​ ​മു​ത​ൽ​ 9.15​ ​വ​രെ​ ​ഒ.​എം.​ആ​ർ​ ​പ​രീ​ക്ഷ​ ​ന​ട​ത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFORMATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA