SignIn
Kerala Kaumudi Online
Thursday, 22 October 2026 7.49 PM IST

അയാട്ട കോഴ്സ്

d

തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) അയാട്ടയുടെ സർട്ടിഫിക്കറ്റ് കോഴ്സായ പാസഞ്ചർ ഗ്രൗണ്ട് സർവീസസിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക് :0471-2329468, 2339178, 8129166616.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA