SignIn
Kerala Kaumudi Online
Thursday, 22 October 2026 7.49 PM IST

കോഷൻ ഡിപ്പോസിറ്റ് കൈപ്പറ്റണം

a

തിരുവനന്തപുരം: തൃശൂർ എൻജിനിയറിംഗ് കോളേജിൽ ബി.ടെക് – 2017 & 18, എം.ടെക് - 2019, 2020 & 2021, എം.സി.എ 2019, 2020 & 2021 വർഷങ്ങളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളിൽ കോഷൻ ഡിപ്പോസിറ്റ് തിരികെ വാങ്ങാത്തവർ ബന്ധപ്പെട്ട രേഖകൾ സഹിതം ഡിസംബർ 3നകം തുക കൈപ്പറ്റണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA