SignIn
Kerala Kaumudi Online
Tuesday, 02 June 2026 2.16 AM IST

ഓർമ്മിക്കാൻ

1

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്ന ശ്രീനാരായണഗുരുവിന്റെ ജീവിതവും ദർശനവും എന്ന ഒരു വർഷ ഡിപ്ലോമ കോഴ്സിന് അപേക്ഷിച്ചവർ ആറിന് മുമ്പ് കോഴ്സ് ഫീസ് യൂണിവേഴ്സിറ്റി ഔദ്യോഗിക പോർട്ടൽ വഴി അടയ്ക്കണം. ഡിപ്ലോമ പ്രോഗ്രാമിന്റെ ഓൺലൈൻ/സമ്പർക്ക ക്ലാസ് ഈ മാസം ഏഴിന് ആരംഭിക്കും. വിശദമായ ക്ലാസ് ഷെഡ്യൂൾ, മറ്റ് അനുബന്ധ അക്കാഡമിക പ്രവർത്തനം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പഠിതാക്കളെ രജിസ്റ്റർ ചെയ്ത് ഇ മെയിലിൽ അറിയിക്കും. ഫോൺ: 9188909901, 0474 2966841.

ഇ​ഗ്‌​നോ​ ​കോ​ഴ്സു​ക​ളി​ൽ​ ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ഗ്നോ​യു​ടെ​ ​(​ഇ​ന്ദി​രാ​ഗാ​ന്ധി​ ​നാ​ഷ​ണ​ൽ​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​​​റ്റി​)​ ​ബി​രു​ദ,​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ,​ ​പി.​ ​ജി.​ ​ഡി​പ്ലോ​മ,​ ​ഡി​പ്ലോ​മ,​ ​സ​ർ​ട്ടി​ഫി​ക്ക​​​റ്റ് ​കോ​ഴ്സു​ക​ളി​ൽ​ ​പ്ര​വേ​ശ​ന​ത്തി​ന് ​ജൂ​ലാ​യ് 15​വ​രെ​ ​അ​പേ​ക്ഷി​ക്കാം. എം.​ബി.​എ​ ,​ ​എം.​ബി.​എ​ ​(​ബാ​ങ്കിം​ഗ് ​ആ​ൻ​ഡ് ​ഫി​നാ​ൻ​സ് ​),​ ​എം​ .​എ​സ് ​സി​ ​ഫി​സി​ക്സ്,​ ​കെ​മി​സ്ട്രി,​ ​റൂ​റ​ൽ​ ​ഡ​വ​ല​പ്‌​മെ​ന്റ്,​ ​ക​മ്പ്യൂ​ട്ട​ർ​ ​അ​പ്ലി​ക്കേ​ഷ​ൻ,​ ​ടൂ​റി​സം​ ​സ്​​റ്റ​ഡീ​സ്,​ ​ഇം​ഗ്ലീ​ഷ്,​ ​ഹി​ന്ദി,​ ​ഫി​ലോ​സ​ഫി,​ ​ഗാ​ന്ധി​ ​ആ​ൻ​ഡ് ​പീ​സ് ​സ്​​റ്റ​ഡീ​സ്,​ ​എ​ഡ്യൂ​ക്കേ​ഷ​ൻ,​ ​പ​ബ്ലി​ക് ​അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ,​ ​എ​ക്ക​ണോ​മി​ക്സ്,​ ​ഹി​സ്​​റ്റ​റി,​ ​പൊ​ളി​​​റ്റി​ക്ക​ൽ​ ​സ​യ​ൻ​സ്,​ ​സോ​ഷ്യോ​ള​ജി,​ ​സൈ​ക്കോ​ള​ജി,​ ​അ​ഡ​ൾ​ട്ട് ​എ​ഡ്യൂ​ക്കേ​ഷ​ൻ,​ ​ഡെ​വ​ല​പ്‌​മെ​ന്റ് ​സ്​​റ്റ​ഡീ​സ്,​ ​ജെ​ൻ​ഡ​ർ​ ​ആ​ൻ​ഡ് ​ഡെ​വ​ല​പ്‌​മെ​ന്റ് ​സ്​​റ്റ​ഡീ​സ്,​ ​ഡി​സ്​​റ്റ​ൻ​സ് ​എ​ഡ്യൂ​ക്കേ​ഷ​ൻ,​ ​ആ​ന്ത്റ​പ്പോ​ള​ജി,​ ​കോ​മേ​ഴ്സ്,​ ​സോ​ഷ്യ​ൽ​ ​വ​ർ​ക്ക്,​ ​ഡ​യ​​​റ്റെ​​​റ്റി​ക്സ് ​ആ​ൻ​ഡ് ​ഫു​ഡ് ​സ​ർ​വീ​സ് ​മാ​നേ​ജ്‌​മെ​ന്റ്,​ ​കൗ​ൺ​സ​ലിം​ഗ് ​ആ​ൻ​ഡ് ​ഫാ​മി​ലി​ ​തെ​റാ​പ്പി,​ ​ലൈ​ബ്ര​റി​ ​ആ​ൻ​ഡ് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​സ​യ​ൻ​സ്,​ ​ജേ​ണ​ലി​സം​ ​ആ​ൻ​ഡ് ​മാ​സ്സ്‌​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ,​ ​എ​ൻ​വ​യോ​ൺ​മെ​ന്റ​ൽ​ ​സ്​​റ്റ​ഡീ​സ് ​എ​ന്നി​വ​യാ​ണ് ​കോ​ഴ്സു​ക​ൾ.

h​t​t​p​s​:​/​/​i​g​n​o​u​a​d​m​i​s​s​i​o​n.​s​a​m​a​r​t​h.​e​d​u.​i​n​/​ ​എ​ന്ന​ ​ലി​ങ്കി​ലാ​ണ് ​അ​പേ​ക്ഷി​ക്കേ​ണ്ട​ത്.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​മേ​ഖ​ലാ​ ​കേ​ന്ദ്രം,​ ​ഇ​ന്ദി​രാ​ഗാ​ന്ധി​ ​നാ​ഷ​ണ​ൽ​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​​​റ്റി​ ​റീ​ജി​യ​ണ​ൽ​ ​സെ​ന്റ​ർ,​ ​തി​രു​വ​ന​ന്ത​പു​രം​ ​മു​ട്ട​ത്ത​റ,​ ​വ​ലി​യ​തു​റ​ ​പി.​ഒ​ ​പി​ൻ​ 695​ 008​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​ബ​ന്ധ​പ്പെ​ട​ണം.​ ​ഫോ​ൺ​:04712344113​/​ 9447044132.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA