
തിരുവനന്തപുരം: ഒന്ന് മുതൽ 8 വരെ ക്ലാസുകളിലെ ന്യൂനപക്ഷ വിഭാഗം വിദ്യാർഥികൾക്കുള്ള മാർഗദീപം സ്‌കോളർഷിപ്പ് അപേക്ഷിക്കാം. വിദ്യാർത്ഥികൾ അപേക്ഷ ഫോമും അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 30 ന് മുൻപ് സ്കൂളിൽ നൽകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |