SignIn
Kerala Kaumudi Online
Sunday, 25 October 2026 2.18 AM IST

കണ്ണൂർ സർവകലാശാല വാർത്തകൾ

a

പരീക്ഷാ ഫലം

 കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ രണ്ടാം സെമസ്റ്റർ പി.ജി. (സി.ബി.സി.എസ്.എസ് സപ്ലിമെന്ററി 2023 അഡ്മിഷൻ മുതൽ) ജൂൺ 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്‌സൈറ്റിൽ . പുനഃപരിശോധന/ സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് നവംബർ 4ന് വൈകുന്നേരം 5 മണി വരെ ഓഫ് ലൈനായി അപേക്ഷിക്കാം.

ഹാൾ ടിക്കറ്റ്

 29ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ഡിഗ്രി സപ്ലിമെന്ററി പരീക്ഷകളുടെ ഹാൾ ടിക്കറ്റും, നോമിനൽ റോളുകളും സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA