SignIn
Kerala Kaumudi Online
Tuesday, 08 September 2026 1.28 AM IST

ജയിലുകളുടെ പേര് മാറ്റാൻ ശുപാർശ

തിരുവനന്തപുരം: സെൻട്രൽ ജയിലിനെ ‘ കറക്‌ഷനൽ ആൻഡ് മാനേജ്മെന്റ് സെന്റർ’ എന്നും ജില്ലാ ജയിൽ മുതൽ സബ് ജയിൽ വരെയുള്ളവയെ ‘ട്രാൻസിറ്റ് ജസ്റ്റിസ് ഹോമുകൾ’ എന്നുമാക്കാൻ സർക്കാരിന് ശുപാർശ. ഡി.ജി.പി എസ്. ശ്രീജിത്താണ് സർക്കാരിന് ശുപാർശ നൽകിയത്. ജയിൽ ആസ്ഥാനത്തെ ‘ഡിപ്പാർട്മെന്റ് ഒഫ് കറക്‌ഷനൽ സർവീസസ് ഹെഡ്ക്വാർട്ടേഴ്സ്’ എന്നാക്കാനും ശുപാർശയുണ്ട്. പക്ഷേ ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JAIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA