SignIn
Kerala Kaumudi Online
Saturday, 06 June 2026 3.14 AM IST

'ഞാൻ ആരേയും അവഗണിക്കാറില്ല:  ഇ.പി.ജയരാജൻ

1

കണ്ണൂർ: സി.പി.എം നേതൃത്വത്തിനെതിരെയുള്ള കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്റെ വിമർശനത്തിൽ പ്രതികരിച്ച് ഇ.പി.ജയരാജൻ. വിനോദിനി ബാലകൃഷ്ണന്റെ ആരോപണങ്ങളെക്കുറിച്ച് ഒന്നും അറിയില്ലെന്നും താൻ ആരെയും അവഗണിക്കാറില്ലെന്നുമായിരുന്നു മാദ്ധ്യമങ്ങളോട് ഇ.പി.ജയരാജന്റെ പ്രതികരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: JAYARAJAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA