SignIn
Kerala Kaumudi Online
Wednesday, 24 June 2026 1.18 AM IST

കോടതി അലക്ഷ്യം: കെ.സുധാകരന് 10 ദിവസം സാവകാശം

a

കൊച്ചി: ഷുഹൈബ് വധക്കേസിലെ ഉത്തരവിനെത്തുടർന്ന് ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയ കെ. സുധാകരനെതിരായ കോടതിഅലക്ഷ്യ ഹർജി ഹൈക്കോടതി പത്തു ദിവസം കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി. ആരോഗ്യകാരണങ്ങളാൽ നേരിട്ട് ഹാജരാകാൻ സുധാകരൻ സാവകാശം തേടിയതിനാലാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ നടപടി. അപകീർത്തികരമായ പരാമർശത്തിൽ മാപ്പു പറഞ്ഞ് സുധാകരൻ കഴിഞ്ഞ ദിവസം സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K SUDHAKARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA