SignIn
Kerala Kaumudi Online
Thursday, 22 October 2026 6.43 PM IST

ശബരിമലയിൽ ദിവസവേതന ജോലി

f

തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല,​പമ്പ,​നിലയ്ക്കൽ ദേവസ്വങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ സേവനത്തിനായി പുരുഷന്മാരിൽനിന്ന് (ഹിന്ദു)​ അപേക്ഷ ക്ഷണിച്ചു. പ്രായപരിധി:18നും 65നും മദ്ധ്യേ. വിശദവിവരങ്ങൾ www.travancoredevaswomboard.orgൽ. അവസാന തീയതി 30.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA