SignIn
Kerala Kaumudi Online
Saturday, 24 October 2026 2.41 PM IST

സ്പോട്ട് അലോട്ട്മെന്റ് മാറ്റിവച്ചു

k

തിരുവനന്തപുരം: ബി.എസ്‌സി നഴ്‌സിംഗ്,പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്ക് 21ന് നടത്താനിരുന്ന എസ്.സി/എസ്.ടി അപേക്ഷകർക്കുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് മാറ്റിവച്ചു. പുതുക്കിയ തീയതി www.lbscentre.kerala.gov.inൽ പ്രസിദ്ധീകരിക്കും. എൻ.ആർ.ഐ ക്വാട്ടയിലെ സ്‌പോട്ട് അലോട്ട്‌മെന്റ് 21ന് നടത്തും. ഫോൺ: 04712560363,64.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALLOTMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA