SignIn
Kerala Kaumudi Online
Saturday, 24 October 2026 2.41 PM IST

ശിവഗിരി തീർത്ഥാടനം: ആലോചനായോഗം നാളെ

f

ശിവഗിരി: 92-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ആലോചനായോഗം നാളെ ഉച്ചയ്ക്ക് 3ന് ശിവഗിരിമഠത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയിൽ നടക്കും.സമസ്തജനങ്ങളുടെയും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും സാന്നിദ്ധ്യമുണ്ടാകണമെന്ന് ശിവഗിരിമഠം അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA