SignIn
Kerala Kaumudi Online
Thursday, 22 October 2026 2.31 PM IST

എം.ജി വാർത്തകൾ

s

പരീക്ഷ

പ്രാക്ടിക്കൽ അഞ്ചാം സെമസ്​റ്റർ ബിവോക്ക് റിന്യൂവബിൾ എനർജി മാനേജ്‌മെന്റ്, റിന്യൂവബിൾ എനർജി ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ് (പുതിയ സ്‌കീം 2022 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഒക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ 30 മുതൽ കാലടി ശ്രീ ശങ്കര കോളേജിൽ നടക്കും.

ബി.എ മോഡൽ 1 വാർഷിക സ്‌കീം (അദാലത്ത് സ്പെഷ്യൽ മെഴ്‌സി ചാൻസ് 1998 മുതൽ 2008 വരെ അഡ്മിഷനുകൾ) പാർട്ട് 3 മെയിൻ സെപ്തംബർ 2018) മ്യൂസിക്ക് വോക്കൽ പ്രാക്ടിക്കൽ പരീക്ഷകൾ ഡിസംബർ 2ന് തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിൽ നടക്കും.

പരീക്ഷാ തീയതി

രണ്ടാം സെമസ്​റ്റർ എൽ.എൽ.എം (2023 അഡ്മിഷൻ റെഗുലർ, 2021, 2022 അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ 9മുതൽ നടക്കും. ഒന്നും രണ്ടും സെമസ്​റ്റർ ബി.ആർക്ക് (2014 മുതൽ 2018 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ 11 മുതൽ നടക്കും.

ആറാം സെമസ്​റ്റർ ബി ആർക്ക് (2014 മുതൽ 2018 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾ ജനുവരി 10ന് ആരംഭിക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA