SignIn
Kerala Kaumudi Online
Thursday, 22 October 2026 1.38 PM IST

കേരള സർവകലാശാല

e

എം.എഡ് പ്രവേശനം

തിരുവനന്തപുരം: കേരള സർവകലാശാലയിലെ കോളേജുകളിൽ ഒഴിവുള്ള എം.എഡ് സീറ്റുകളിൽ 29, 30 തീയതികളിൽ കോളേജ് തലത്തിൽ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും.

മേയിൽ നടത്തിയ ഒമ്പതാം സെമസ്​റ്റർ പഞ്ചവർഷ എം.ബി.എ. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ജൂലായിൽ നടത്തിയ മൂന്നാം സെമസ്​റ്റർ ബി.എ. എക്കണോമിക്സ് ആൻഡ് മാത്തമാ​റ്റിക്സ്, ബി.എ. ഇംഗ്ലീഷ് ആൻഡ് മീഡിയ സ്​റ്റഡീസ്, ബി.എസ്‌സി./ബികോം. ന്യൂജനറേഷൻ ഡബിൾ മെയിൻ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ജൂലായിൽ നടത്തിയ നാലാം സെമസ്​റ്റർ എം.എസ്‌സി. ഹോം സയൻസ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ജൂലായിൽ നടത്തിയ നാലാം സെമസ്​റ്റർ എം.എസ്‌സി. ബയോകെമിസ്ട്രി ഫലം പ്രസിദ്ധീകരിച്ചു.

ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്​റ്റർ എം.എസ്‌സി. ബയോകെമിസ്ട്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ജൂലായിൽ നടത്തിയ നാലാം സെമസ്​റ്റർ എം.എ. സംസ്‌കൃതം ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഏപ്രിലിൽ നടത്തിയ ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് സെമസ്​റ്റർ എം.സി.എ. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ജൂലായിൽ നടത്തിയ നാലാം സെമസ്​റ്റർ ബി.എസ്‌സി. കമ്പ്യൂട്ടർ സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ജൂലായിൽ നടത്തിയ നാലാം സെമസ്​റ്റർ എം.എ. മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്​റ്റർ എം.എസ്‌സി. മാത്തമാ​റ്റിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്​റ്റർ എം.എസ്.ഡബ്ല്യൂ. ഡിസാസ്​റ്റർ മാനേജ്‌മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ജനുവരിയിൽ നടത്തുന്ന ഒന്നാം സെമസ്​റ്റർ ബി.എ./ ബി.എ‌സി./ബികോം. ന്യൂജനറേഷൻ ഡബിൾ മെയിൻ പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

സെപ്​റ്റംബറിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.എസ്‌സി. കമ്പ്യൂട്ടർ സയൻസിന്റെ പ്രാക്ടിക്കൽ 28 മുതൽ ഡിസംബർ മൂന്നു വരെ അതത് കോളേജുകളിൽ നടത്തും.

സെപ്​റ്റംബറിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.എസ്‌സി. ബയോകെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ 28മുതൽ ഡിസംബർ 13വരെ അതത് കോളേജുകളിൽ നടത്തും.

ആഗസ്​റ്റിൽ നടത്തിയ രണ്ടാം സെമസ്​റ്റർ ബി.പി.എ. മ്യൂസിക് വയലിൻ പരീക്ഷയുടെ പ്രാക്ടിക്കൽ ഡിസംബർ 5,6 തീയതികളിൽ നടത്തും.

വിദൂരവിദ്യാഭ്യാസ വിഭാഗം ഒക്‌ടോബറിൽ നടത്തിയ നാലാം സെമസ്​റ്റർ എം.എ. ഹിന്ദി പരീക്ഷയുടെ കോമ്പ്രിഹെൻസീവ് വൈവയും ഡെസർട്ടേഷനും ഡിസംബർ 21ന് ഹിന്ദി പഠന വകുപ്പിലെ സെമിനാർ ഹാളിൽ നടത്തും.

വിദൂരവിദ്യാഭ്യാസ വിഭാഗം ഒക്‌ടോബറിൽ നടത്തിയ നാലാം സെമസ്​റ്റർ എം.എ. ഇക്കണോമിക്സ് പരീക്ഷയുടെ കോംമ്പ്രിഹെൻസീവ് വൈവ ഡിസംബർ 3,5 തീയതികളിൽ നടത്തും.

ജൂലൈയിൽ നടത്തിയ ഒന്നാം സെമസ്​റ്റർ എൽ.എൽ.എം. പരീക്ഷയുടെ ടീച്ചിംഗ് പ്രാക്ടീസ് പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.


ഒക്‌ടോബറിൽ നടത്തിയ എട്ടാം സെമസ്​റ്റർ പഞ്ചവർഷ എം.ബി.എ, നവംബറിൽ നടത്തിയ ആറാം സെമസ്​റ്റർ പഞ്ചവർഷ എം.ബി.എ. പരീക്ഷകളുടെയും വർക്ക് എക്സ്പീരിയൻസും പ്രോജക്ട് വൈവകളുടെയും ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

വിദൂരവിദ്യാഭ്യാസ വിഭാഗം ഡിസംബർ 5മുതൽ ആരംഭിക്കുന്ന ഒന്ന്, രണ്ട് സെമസ്​റ്റർ ബാച്ചിലർ ഒഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.


ഒക്‌ടോബറിൽ നടത്തിയ കമ്പൈൻഡ് ഒന്ന്, രണ്ട് സെമസ്​റ്റർ ബി.ടെക്. പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

സെപ്​റ്റംബറിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.എസ്‌സി. ബോട്ടണി പരീക്ഷയുടെ അനുബന്ധ പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

മേയിൽ നടത്തിയ അഞ്ചാം സെമസ്​റ്റർ ബി.ടെക്., ഏപ്രിലിൽ നടത്തിയ മൂന്നാം സെമസ്​റ്റർ ബി.ടെക്. പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി 28 മുതൽ 30 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA