SignIn
Kerala Kaumudi Online
Thursday, 22 October 2026 2.31 PM IST

കെ. സുരേന്ദ്രന്റേത് അസഹി​ഷ്ണുത: എം.വി.ഗോവി​ന്ദൻ

d

തൊടുപുഴ: മാദ്ധ്യമങ്ങൾക്കു നേരെ ബി​.ജെ.പി​ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കാട്ടിയ അസഹി​ഷ്ണുത ബി​.ജെ.പി​യുടെ പ്രഖ്യാപി​ത നയത്തി​ന്റെ ഭാഗമാണെന്ന് സി​.പി​.എം സംസ്ഥാന സെക്രട്ടറി​ എം.വി.ഗോവി​ന്ദൻ. എതി​രഭി​പ്രായം പറയുന്നവരെ കൈകാര്യം ചെയ്യുമെന്ന് പറയുന്നത് ജനാധി​പത്യപരമല്ല. മാദ്ധ്യമങ്ങൾക്കുനേരെ നടക്കുന്ന ഏത് അക്രമവും പ്രതി​ഷേധാർഹമാണ്. ഇക്കാര്യത്തി​ൽ തങ്ങൾ എല്ലാക്കാലത്തും മാദ്ധ്യമങ്ങൾക്കൊപ്പമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA