
തിരുവനന്തപുരം: സർട്ടിഫിക്കറ്റിൽ പേര് തിരുത്തൽ വരുത്തുന്നത് സംബന്ധിച്ച് വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു. ചട്ടം 3(4)ലാണ് ഭേദഗതി വരുത്തിയത്. പൊതുപരീക്ഷ കഴിഞ്ഞ് ഒരാൾക്ക് സർട്ടിഫിക്കറ്റിൽ പേര് തിരുത്തണമെങ്കിൽ ഗസറ്റിൽ പരസ്യം പ്രസിദ്ധീകരിക്കണം. ഇതിന്റെ പകർപ്പ് സഹിതമാണ് തിരുത്തലിന് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |