SignIn
Kerala Kaumudi Online
Thursday, 22 October 2026 6.19 PM IST

സുനിയുടെ പരോൾ പാർട്ടി കാര്യമല്ല: എം.വി.ഗോവിന്ദൻ 

k

കണ്ണൂർ: ടി.പി. വധക്കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചത് പാർട്ടിയുമായി ബന്ധപ്പെട്ട കാര്യമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പരോൾ തടവുകാരന്റെ അവകാശമാണ്. അതിൽ പാർട്ടി ഇടപെടേണ്ട കാര്യമില്ല. ഒരാൾക്ക് പ്രത്യേക പരോൾ കൊടുക്കാനോ കൊടുക്കാതിരിക്കാനോ ഉള്ള ഒരു ഇടപെടലും സി.പി.എം നടത്തില്ല. കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശന ചടങ്ങിൽ സി.പി.എം നേതാക്കൾ പങ്കെടുത്തതിൽ എന്താണു തെറ്റെന്നും ഗോവിന്ദൻ ചോദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA