SignIn
Kerala Kaumudi Online
Thursday, 22 October 2026 6.19 PM IST

അദാലത്തിൽ തീർപ്പാക്കിയത് 12,738 പരാതികൾ

f

തിരുവനന്തപുരം: താലൂക്ക് തല അദാലത്തുകളിൽ 12,738 പരാതികൾ പരിഹരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതുവരെ 49 അദാലത്തുകളാണ് പൂർത്തീകരിച്ചത്. ഇനി 29 അദാലത്തുകൾ പൂർത്തീകരിക്കാനുണ്ട്. ഇന്നലെ വരെ അദാലത്തുകളിലേക്ക് 36,931 പരാതികളാണ് ലഭിച്ചത്. 12,738 പരാതികൾ തീർപ്പാക്കി. 19,253 പരാതികളിൽ തുടർ നടപടികൾ സ്വീകരിച്ചുവരുന്നു. 4,940 പരാതികളിൽ നടപടിയെടുക്കാനായില്ല. ഇവ അദാലത്തിന്റെ പരിഗണനാ വിഷയങ്ങൾക്ക് പുറത്തുള്ളതും നിയമപ്രശ്നങ്ങളുള്ളവയുമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA