
ശബരിമല: ആചാരങ്ങളും അനുഷ്ഠാനങ്ങളും കാലാനുസൃതമായി പരിഷ്‌കരിക്കപ്പെടണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. ക്ഷേത്രങ്ങളിലെ വസ്ത്രധാരണം സംബന്ധിച്ച് ആരോഗ്യകരമായ ചർച്ചകളിലൂടെ മാത്രമേ തീരുമാനമെടുക്കാൻ സാധിക്കൂ. ക്ഷേത്രങ്ങളിൽ ഷർട്ട് ധരിക്കണമെന്നുള്ള തീരുമാനത്തിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇതുവരെ സന്നദ്ധത അറിയിച്ചിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |