SignIn
Kerala Kaumudi Online
Thursday, 22 October 2026 7.52 PM IST

കെ.പി.സി.സി സമിതി ഇന്ന് വയനാട്ടെത്തും

s

തിരുവനന്തപുരം: വയനാട് വിവാദം അന്വേഷിക്കുന്നതിനായി കെ.പി.സി.സി ചുമതലപ്പെടുത്തിയ സമിതി ഇന്ന് രാവിലെ 10ന് കൽപ്പറ്റ ഡി.സി.സി ഓഫീസിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.ലിജു അറിയിച്ചു. അതിന് ശേഷം അന്തരിച്ച എൻ.എം.വിജയന്റെ വീട്ടിലും സന്ദർശനം നടത്തും. കെ.പി.സി.സി അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ, വർക്കിംഗ് പ്രസിഡന്റ് ടി.എൻ.പ്രതാപൻ, സണ്ണി ജോസഫ്, കെ. ജയന്ത് എന്നിവരാണ് സമിതി അംഗങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA