SignIn
Kerala Kaumudi Online
Monday, 25 May 2026 12.46 PM IST

മുഖ്യമന്ത്രി ചർച്ച അനാവശ്യം : ചെന്നിത്തല 

d

തി​രു​വ​ല്ല​ ​:​ ​കോ​ൺ​ഗ്ര​സി​ലെ​ ​മു​ഖ്യ​മ​ന്ത്രി​ ​ച​ർ​ച്ച​ക​ൾ​ ​അ​നാ​വ​ശ്യ​മാ​ണെ​ന്ന് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ ​സ​മി​തി​ ​അം​ഗം​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​പ​റ​‌​ഞ്ഞു.​ ​ഐ​ക്യ​ത്തി​നാ​ണ് ​പ്രാ​ധാ​ന്യം.മാ​രാ​മ​ൺ​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​വേ​ദി​യി​ൽ​ ​നി​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി​ ​സ​തീ​ശ​നെ​ ​ഒ​ഴി​വാ​ക്കി​യ​താ​യി​ ​അ​റി​യി​ല്ല.​ ​അ​ത് ​മാ​ർ​ത്തോ​മ​ ​സ​ഭ​യു​ടെ​ ​കാ​ര്യ​മാ​ണെ​ന്നും​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​അ​ഭി​പ്രാ​യം​ ​പ​റ​യാ​നി​ല്ലെ​ന്നും​ ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.​ ​പാ​ല​ക്കാ​ട് ​ബ്രൂ​വ​റി​ക്ക് ​അ​നു​മ​തി​ ​ന​ൽ​കി​യ​ ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വ് ​പി​ൻ​വ​ലി​ക്ക​ണം.​ ​പ്ലാ​ച്ചി​മ​ട​യി​ൽ​ ​നി​ന്ന് ​കോ​ളാ​ ​ക​മ്പ​നി​യെ​ ​കെ​ട്ടു​കെ​ട്ടി​ച്ച​വ​രാ​ണ് ​ജ​ല​ ​ചൂ​ഷ​ണ​ത്തി​ന് ​അ​വ​സ​രം​ ​ന​ൽ​കു​ന്ന​ ​പു​തി​യ​ ​ബ്രൂ​വ​റി​ ​പ​ദ്ധ​തി​ക്ക് ​അ​നു​കൂ​ല​മാ​യി​ ​നി​ൽ​ക്കു​ന്ന​ത്.

പ്ര​തി​പ​ക്ഷ ​
ആ​രോ​പ​ണം
ശ​രി​വ​യ്ക്കു​ന്ന​ത്

സി.​എ.​ജി​ ​ചൂ​ണ്ടി​ക്കാ​ട്ടി​യ​ ​കൊ​വി​ഡ് ​കാ​ല​ത്തെ​ ​തീ​വെ​ട്ടി​ ​കൊ​ള്ള​ ​ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണെ​ന്നും​ ​അ​ക്കാ​ല​ത്ത് ​പ്ര​തി​പ​ക്ഷം​ ​ഉ​യ​ർ​ത്തി​യ​ ​ആ​രോ​പ​ണ​ങ്ങ​ളെ​ ​ശ​രി​വെ​ക്കു​ന്ന​താ​ണെ​ന്നും​ ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​സ​മി​തി​ ​അം​ഗം​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല.​ ​ഊ​തി​ ​വീ​ർ​പ്പി​ച്ച​ ​പി.​ആ​ർ​ ​ഇ​മേ​ജി​ന്റെ​ ​പു​റ​ത്ത് ​അ​ന്ന് ​മ​ന്ത്രി​യാ​യി​രു​ന്ന​ ​കെ.​കെ​ ​ശൈ​ല​ജ​ ​കാ​ട്ടി​ക്കൂ​ട്ടി​യ​ ​അ​ഴി​മ​തി​ക​ൾ​ ​ഓ​രോ​ന്നാ​യി​ ​പു​റ​ത്തു​ ​വ​രി​ക​യാ​ണ്'.​ 550​രൂ​പ​യ്ക്ക് ​പി.​പി.​ഇ​ ​കി​റ്റ് ​വാ​ങ്ങി​യ​ ​സ​ർ​ക്കാ​ർ​ ​ഒ​രാ​ഴ്ച​ ​പോ​ലു​മി​ല്ലാ​ത്ത​ ​ഇ​ട​വേ​ള​യി​ലാ​ണ് ​മൂ​ന്നി​ര​ട്ടി​ ​വി​ല​യ്ക്ക് ​മും​ബ​യ് ​ആ​സ്ഥാ​ന​മാ​യു​ള്ള​ ​ക​മ്പ​നി​യി​ൽ​ ​നി​ന്നും​ ​കി​റ്റ് ​വാ​ങ്ങി​യ​ത്.​ ​കോ​ടി​ക​ളും​ ​ക​മ്മി​ഷ​ൻ​ ​പ​റ്റിയെന്നും​ന്നും​ ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA