
തിരുവനന്തപുരം: കൊവിഡ് കാലത്ത് പി.പി.ഇ കിറ്റ് വാങ്ങിയതിൽ 10.23കോടി അധിക ബാദ്ധ്യതയുണ്ടായെന്ന സി.എ.ജി റിപ്പോർട്ടിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കേസെടുക്കണമെന്ന് പൊതുപ്രവർത്തകനായ പായിച്ചറ നവാസ് വിജിലൻസിൽ പരാതി നൽകി. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ, മുൻ ചീഫ് സെക്രട്ടറി ടോം ജോസ് ഉൾപ്പെടെ 12 പേർക്കെതിരേ കേസെടുക്കണമെന്നാണ് പരാതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |