SignIn
Kerala Kaumudi Online
Thursday, 22 October 2026 4.51 PM IST

നെല്ലിന്റെ താങ്ങുവില ഉയർത്തും: മന്ത്രി

d

തിരുവനന്തപുരം: വി.കെ. ബേബി കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നെല്ലിന്റെ താങ്ങുവില ഉയർത്തുന്നത് പരിഗണിക്കുമെന്ന് മന്ത്രി പി.പ്രസാദ് നിയമസഭയിൽ പറഞ്ഞു. റിപ്പോർട്ട് മന്ത്രിസഭ ഉപസമിതിയുടെ പരിഗണനയിലാണ്. സമയബന്ധിതമായി ചർച്ച നടത്തി തീരുമാനമെടുക്കും. നെല്ലിന്റെ സംഭരണവില വർദ്ധിപ്പിക്കണമെന്ന കാര്യത്തിൽ സർക്കാരിന് അനുഭാവ നിലപാടാണുള്ളതെന്നും മുരളി പെരുനെല്ലിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA