SignIn
Kerala Kaumudi Online
Thursday, 22 October 2026 6.45 PM IST

റേഷൻ മസ്റ്ററിംഗ് 31ന് മുമ്പ് പൂർത്തിയാക്കണം

j

തിരുവനന്തപുരം: മുൻഗണനാ റേഷൻ കാർഡ് ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് മാർച്ച് 31നു മുമ്പ് പൂർത്തിയാക്കണമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനത്തെ അറിയിച്ചു. ഇനി 12 ലക്ഷം ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് പൂർത്തിയാകാനുണ്ട്. ഇവരുടെ വീടുകളിലെത്തി മസ്റ്ററിംഗ് പൂർത്തിയാക്കാൻ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി ജി.ആർ.അനിൽ നിർദ്ദേശം നൽകി. ഇതുവരെ മസ്റ്ററിംഗിന് വിധേയമാക്കാത്തതിന്റെ കാരണങ്ങളടങ്ങിയ റിപ്പോർട്ടും ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA