
കൊല്ലം: വികസനം കുടിവെള്ളത്തെ മറന്നുകൊണ്ടാകരുതെന്ന് ബ്രൂവറി വിഷയത്തിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി.പി.ഐ വികസന വിരുദ്ധരല്ല. വികസനം വേണം. കുടിവെള്ളം ഉറപ്പാക്കിയേ വികസന പ്രവർത്തനം നടപ്പാക്കാവൂയെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |