SignIn
Kerala Kaumudi Online
Friday, 23 October 2026 11.26 PM IST

കേരളത്തെ അപമാനിച്ചു; ജോർജ് കുര്യൻ മാപ്പ് പറയണം: റിയാസ്

g

കോഴിക്കോട്: കേന്ദ്രത്തിന് മുമ്പിൽ പിച്ചച്ചട്ടി നീട്ടി നിൽക്കാൻ സൗകര്യമില്ലെന്നും കേരളത്തെ അപമാനിച്ച ജോർജ് കുര്യൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളത്തെ നിരോധിച്ച ബഡ്ജറ്റാണിത്. കേരളത്തിലെ ജനങ്ങളെ നരകിപ്പിക്കണം എന്നാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്. കേരളത്തിന്റെ വികസന പദ്ധതികൾ കേന്ദ്രം മാതൃകയാക്കുമ്പോഴാണ് ഇത്തരത്തിലുള്ള പ്രസ്താവന നടത്തുന്നത്. കേരള ഫ്രണ്ട്‌ലി ബഡ്ജറ്റ് എന്ന് പറയുന്ന കെ. സുരേന്ദ്രൻ കേരളത്തെ പരിഹസിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KJ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA