
തിരുവനന്തപുരം:ട്രാൻസ്ഫോർമറുകളുടെ ക്ഷാമം മലബാർ മേഖലയിലെ ഉപഭോക്താക്കളെ ഏറെ ദുരിതത്തിലാക്കുമെന്ന റിപ്പോർട്ട് തള്ളി കെ.എസ്.ഇ.ബി. കഴിഞ്ഞ ഡിസംബറോടെ കേടായ 400ട്രാൻസ്ഫോർറുകൾ മാറ്റി സ്ഥാപിച്ചു. ആർ.ഡി.എസ്.എസ് പദ്ധതിയുടെ ഭാഗമായും മലപ്പുറം, കാസർഗോഡ്, ഇടുക്കി പാക്കേജുകളുടെ ഭാഗമായും ട്രാൻസ്ഫോർമറുകൾ പുതുതായി സ്ഥാപിക്കും. 1363 ട്രാൻസ്ഫോർമറുകളുടെ ശേഷി വർദ്ധിപ്പിക്കുകയും 418 ട്രാൻസ്ഫോർമറുകൾ മാറ്റി സ്ഥാപിക്കുകയും ചെയ്യുമെന്ന് കെ.എസ്.ഇ.ബി.അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |