
തിരുവനന്തപുരം:റോഡരികിൽ കൊടിതോരണങ്ങൾ സ്ഥാപിച്ചുള്ള ജനാധിപത്യപരമായ പ്രചാരണത്തിന് അവസരമൊരുക്കുമെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.കൊടിതോരണങ്ങളും ഫ്ലക്സുകളും റോഡരികിൽ സ്ഥാപിക്കാൻ പാടില്ലെന്ന ഹൈക്കോടതി നിർദ്ദേശത്തിന്റെ അന്തഃസത്ത ഉൾക്കൊണ്ട് ജനാധിപത്യപരമായ അവകാശങ്ങളെ ഹനിക്കാത്ത തരത്തിൽ പ്രചരണങ്ങൾ നടത്തും.അതിന് ആവശ്യമായ നിയമനടപടി സർക്കാർ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |