SignIn
Kerala Kaumudi Online
Thursday, 22 October 2026 7.51 PM IST

പരീക്ഷാ ഫീസ് മൂന്നിലൊന്ന് കുറയും

eru

തിരുവനന്തപുരം: നാലുവർഷ ബിരുദ കോഴ്സുകളിൽ കുത്തനേ ഉയർത്തിയ പരീക്ഷാഫീസ് മൂന്നിലൊന്നായി കുറയും. ഫീസ് കുറയ്ക്കാൻ സർക്കാർ സർവകലാശാലകൾക്ക് നിർദ്ദേശം നൽകിയിരുന്നു. കേരള സർവകലാശാല സിൻഡിക്കേറ്റ് ഫിനാൻസ് കമ്മിറ്റി ഫീസുകൾ 35ശതമാനം കുറയ്ക്കാൻ ശുപാർശ ചെയ്തിരുന്നു. അടുത്തയാഴ്ച രജിസ്ട്രാർ ഇതിനുള്ള ഉത്തരവിറക്കും. പരീക്ഷാ ചെലവിന് ആനുപാതികമായല്ലാതെ ഫീസ് കൂട്ടാൻ അനുവദിക്കില്ലെന്നാണ് സർക്കാർ നിലപാട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA