SignIn
Kerala Kaumudi Online
Thursday, 22 October 2026 6.19 PM IST

എം.ജി സർവകലാശാല

d

വൈവാവോസി
നാലാം സെമസ്റ്റർ (സി.എസ്.എസ് 2023 അഡ്മിഷൻ റഗുലർ, 2019- 12 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് ഏപ്രിൽ 2025) എം.എ മദ്ദളം പരീക്ഷയുടെ പ്രാക്ടിക്കൽ,വൈവാവോസി,കോംപ്രിഹെൻസീവ് വൈവവോസി പരീക്ഷകൾ 10,11തീയതികളിൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഒഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ നടക്കും.

നാലാം സെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് (ഡാറ്റാ അനലിറ്റിക്‌സ്) (സി.എസ്.എസ് 2023 അഡ്മിഷൻ റെഗുലർ,2019- 22 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഏപ്രിൽ 2025) പരീക്ഷയുടെ പ്രോജക്ട് വൈവ പരീക്ഷകൾ 7ന് നടക്കും.

പ്രാക്ടിക്കൽ

രണ്ടാം സെമസ്റ്റർ സി.ബി.സി.എസ് (പുതിയ സ്‌കീം2023 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2018-23 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2017അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ് ഏപ്രിൽ 2025) ബി.എ മ്യൂസിക് വയലിൻ (കോംപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 8ന് തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഒഫ് മ്യൂസിക് ആൻഡ് ഫൈൻ ആർടസിൽ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA